tag:blogger.com,1999:blog-6660917654550749532.post5885047634336426042..comments2021-10-09T18:16:55.751-07:00Comments on ചിന്താ ശകലങ്ങള്‍ : Nisa Fasilhttp://www.blogger.com/profile/11729071084067377008noreply@blogger.comBlogger2125tag:blogger.com,1999:blog-6660917654550749532.post-91969621239294481592014-02-14T07:41:36.630-08:002014-02-14T07:41:36.630-08:00ജനാധിപത്യ സംവിധാനത്തിൽ ഇന്റെല്ലിജെന്റ് ബ്യുറോകും, ...ജനാധിപത്യ സംവിധാനത്തിൽ ഇന്റെല്ലിജെന്റ് ബ്യുറോകും, സൈനിക എജൻസികൽകും സ്വയം ഭരണാവകാശവും പ്രവർത്തനത്തിൽ പൂർണ സ്വാതന്ത്ര്യം നല്‍കലും ഒരിക്കലും യോചിച്ചതല്ലാ...ജനാധിപത്യ ത്തിൽ അധിഷ്ടിതമായ ഒരു പാർലമെന്റിന്റെ സുഖകരമായ ചലനങ്ങള്ക് അത് എന്നും വിഘടമാകുമേന്നതിൽ വേറൊരഭിപ്രായം ഉണ്ടാകില്ലാ , അത്തരത്തിൽ സ്വതന്ത്ര അവകാഷങ്ങലുന്ദായിരുന്ന പാകിസ്താൻ ,ഈജിപ്റ്റ് ,സിറിയ , ലെബനോണ് തുടങ്ങിയ രാജ്യങ്ങളുടെ അവസ്റ്റാന്റരാന്റരങ്ങലെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നേ.. സീ ബീ ഐ കൂട്ടിലെ തത്തയായാലും ,കോടികളുടെ അഴിമതികൾ പഴങ്കതയായാലും രാഷ്ട്രവും ,പൗരനും സുരക്ഷിതരായിരിക്കുക എന്നാ ആശയത്തിന് മുൻഗണന നല്കി മുന്നോട്ടു പോകുമ്പോൾ മാധുര്യം നിറഞ്ഞ ഈ ജനാധിപത്യം കൂടുതൽ മികവുറ്റതാകുന്നു, അത് വഴി പൌരന കൂടുതൽ സുരക്ഷിതനുമാകുന്നു ...<br />വിഷയം നന്നായി അവതരിപ്പിച്ച എന്റെ പ്രിയ സുഹൃത്ത് നിസാ ഫാസിലിനു അഭിനന്ദനങ്ങൾ !!!!cordovianhttps://www.blogger.com/profile/07497929646587532389noreply@blogger.comtag:blogger.com,1999:blog-6660917654550749532.post-87185819648975421922014-02-08T06:45:15.852-08:002014-02-08T06:45:15.852-08:00കഷ്ടം! നമ്മുടെ നീതിന്യായവ്യവസ്ഥ. ഇതുപോലെ തടവറയില്‍...കഷ്ടം! നമ്മുടെ നീതിന്യായവ്യവസ്ഥ. ഇതുപോലെ തടവറയില്‍ ജീവിതം ഹോമിക്കപ്പെടുന്ന എത്ര മനുഷ്യരുണ്ടാവും ഇന്ഡ്യയില്പ്പോള് ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com